Obituary
ശോ​ശാ​മ്മ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ചി​റ്റ വി​ല​ങ്ങൂ​ർ ക​രി​ങ്കു​റ്റി​യി​ൽ വീ​ട്ടി​ൽ ശോ​ശാ​മ്മ പാ​പ്പ​ച്ച​ൻ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ എ​ട്ടി​ന്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ. മ​ക്ക​ൾ: ജേ​ക്ക​ബ്, മാ​ത്യു, വ​ൽ​സ​മ്മ, മി​നി. മ​രു​മ​ക്ക​ൾ: അ​മ്മി​ണി, ജൂ​ലി, സോ​ള​മ​ൻ, സു​ന്ദ​ർ.