Obituary
വാ​സു

മ​ണ്ണാ​ർ​ക്കാ​ട് : ച​ങ്ങ​ലീ​രി ഞെ​ട്ട​ര​ക്ക​ട​വ് തെ​ക്കും​പാ​ട​ത്ത് വാ​സു (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: പ്രേ​മ​രാ​ജ​ൻ, സു​രേ​ഷ്, ശ​ശി​ധ​ര​ൻ. മ​രു​മ​ക്ക​ൾ: ജ്യോ​തി, ര​ശ്മി, സി​ജി​ത.