
ജോസഫ് ജോർജ്
ഒറ്റപ്പാലം : തോട്ടക്കര കുഴിമണ്ണിൽ ജോസഫ് ജോർജ് ( 70 ) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് ഒറ്റപ്പാലം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ: മോളി. മക്കൾ: ചിഞ്ചു, ആകാശ്. മരുമക്കൾ: കെ.എ. ജോബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions