
അച്ചുതൻ
വലക്കാവ്: കരിമ്പനയ്ക്കൽ അച്ചുതൻ (90) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: മീനാക്ഷി. മക്കൾ: സിന്ധു, ഉണ്ണികൃഷ്ണൻ, വിനീഷ്. മരുമക്കൾ: നന്ദകുമാർ, അനിത, നിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions