
രേണുക
ഇരിങ്ങാലക്കുട: പള്ളിപ്പുറത്ത് രേണുക രാജീവ് (43) അന്തരിച്ചു. സംസ്കാരം പിന്നീട്. പിതാവ്: കാരുകുളങ്ങര കടങ്ങോട്ട് കാര്‍ത്തികേയ മേനോൻ. മാതാവ്: സുമതി. ഭർത്താവ്: രാജീവ് മേനോൻ. മക്കള്‍: രോഹിത്, രാഹുല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions