
ഭാഗീരഥി വിജയൻ
വടക്കാഞ്ചേരി: കുമ്പളങ്ങാട് വലിയപറമ്പിൽ ഭാഗീരഥി വിജയൻ (72 )അന്തരിച്ചു.സംസ്കാരം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സിപിഐ തൃശൂർ ജില്ലാ കൗൺസിൽ അംഗം, മഹിളാസംഘം ജില്ലാ സഹ ഭാരവാഹിയും നിയോജക മണ്ഡലം സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യ കിസാൻ സഭ വടക്കാഞ്ചേരി പഞ്ചായത്ത് ഭാരവാഹിയായും , കാർഷിക വികസന സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ വിജയൻ (സിപിഐ നേതാവ്). മക്കൾ: ജിഷ, ജീന, ജിനീഷ്. മരുമക്കൾ: ഗംഗാധരൻ, സജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions