
ലെനിൻ
മേത്തല : മേത്തലപ്പാടം പടന്ന ദേവി അക്കാദമി മൈത്രി സ്റ്റോഴ്സ് ഉടമയുമായ ലെനിൻ(69) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ പത്തിന് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ പണിക്ക്ശേരി രാമകൃഷ്ണൻ (മൈത്രി സ്റ്റോഴ്സ് കോട്ടപ്പുറം). ഭാര്യ: ഷീല (മുൻ കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ). മക്കൾ: നെൽഷി. മരുമകൻ: ജിതേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions