Obituary
ശാ​ന്ത​കു​മാ​രി​യ​മ്മ

പു​ന്ന​യൂ​ർ​ക്കു​ളം: കാ​വു​പ്ര ക​ണ്ട​ത്ത് തെ​ക്കേ​ക്ക​ര​വ​ള​പ്പി​ൽ ശാ​ന്ത​കു​മാ​രി​യ​മ്മ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​രാ​വി​ല‌െ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​ൻ​നാ​യ​ർ. മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ (നി​ല​മ്പൂ​ർ), ദി​നേ​ശ​ൻ, അ​ജീ​ഷ്, ജ​ല​ജ. മ​രു​മ​ക്ക​ൾ: ശ്രീ​ജ, ജ​ല​ജ, ബീ​ന, കൃ​ഷ്ണ​ൻ​കു​ട്ടി.