
മർഗരീത്ത
കൊരട്ടി : തിരുമുടിക്കുന്ന് കണ്ണമ്പുഴ മർഗരീത്ത (86) അന്തരിച്ചു. സംസ്കാരം ഇന്നുവൈകീട്ട് നാലിന് തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ. ഭർത്താവ്: ജോസ്. മക്കൾ: പരേതനായ ജോളി, പരേതനായ ഡേവീസ്, ഷീബ. മരുമക്കൾ: ആൻസി, പരേതനായ സാം (റോയ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions