
ആന്റണി
കൊരട്ടി : വഴിച്ചാൽ മുക്രാപ്പിള്ളി ദേവസി മകൻ ആന്റണി (75) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: റാണി. മക്കൾ: ജെയ്മോൻ, നെൽസൺ, ഡോളിൻ. മരുമക്കൾ: സിമി, ലിധിയ, അൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions