Obituary
റി​ഷ​ൻ റെ​നി​ൽ

ചൂ​ണ്ട​ൽ: കൂ​നം​മൂ​ച്ചി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി റി​ഷ​ൻ റെ​നി​ൽ (11) അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ ഓ​ഫീ​സ​ർ റെ​നി​ൽ - സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. റൂ​ബ​ൻ, റെ​ൻ​സോ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തേ​തു​ട​ർ​ന്ന് ഇ​ന്ന​ലെ​വി​ദ്യാ​ല​യ​ത്തി​ന് അ​വ​ധി​ന​ൽ​കി.