Obituary
റോ​സി

ചാ​ഴൂ​ർ : വി​ത​യ​ത്തി​ൽ പൗ​ലോ​സ് ഭാ​ര്യ റോ​സി (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ചാ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ടോ​മി, ലി​സി, സി​സി​ലി, പോ​ൾ. മ​രു​മ​ക്ക​ൾ: ഷൈ​നി, ബാ​ബു, സി​നി, ബാ​ബു.