
പോൾ
തലക്കോട്ടുകര : ചുങ്കത്ത് പോൾ (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് തലക്കോട്ടുകര സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ബ്രൈറ്റി, ബെല്ലി, ബിൻസി, പരേതനായ ബിജു. മരുമക്കൾ: ജോബ്, ഫെർഡിൻ, ഷീജ, മാർട്ടിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions