
ജോണി
മുണ്ടൂർ : മേക്കാട്ടുക്കുളം എം.ജെ. ജോണി (93 - ഒഎൻജിസി റിട്ട. ജോയിന്റ് ഡയറക്ടർ, ഫിനാൻസ് ) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മുണ്ടൂർ പരിശുദ്ധ കർമലമാത പള്ളിയിൽ. ഭാര്യ: മറിയാമ്മ ജോണി ആട്ടോക്കാരൻ. മക്കൾ: ജോസഫ് ടിറ്റൊ, അനിത, സുനിത. മരുമക്കൾ: റോസ് ടിറ്റൊ ചക്രമാക്കിൽ, ജിമ്മി തേറാട്ടിൽ, അലക്സ് കുറ്റിയാനിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions