Obituary
സി​സ്റ്റ​ർ റൊ​സീ​ല എ​ഫ്സി​സി

തൃ​ശൂ​ർ: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ തൃ​ശൂ​ർ അ​സീ​സി പ്രോ​വി​ൻ​സി​ലെ ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് വി​ൻ​സെ​ന്‍റ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ റൊ​സീ​ല എ​ഫ്സി​സി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് വി​ൻ​സെ​ന്‍റ് കോ​ണ്‍​വെ​ന്‍റ് ചാ​പ്പ​ലി​ൽ​വ​ച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തും. ക​ട​വ​ന്ത്ര മാ​ന്പി​ള്ളി ചു​മ്മാ​ർ - ട്രീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഗു​രു​വാ​യൂ​ർ ലി​സ്യു, ചെ​റു​പു​ഷ്പാ​ശ്രം, പു​ഷ്പാ​ല​യ, തി​രൂ​ർ സി​യോ​ൻ റി​ന്യു​വ​ൽ സെ​ന്‍റ​ർ, തൃ​ശൂ​ർ അ​സീ​സി, മാ​യ​ന്നൂ​ർ ക്ലെ​യ​ർ ഹോം, ​വെ​ണ്ടോ​ർ മേ​ഴ്സി പ്ര​യ​ർ സെ​ന്‍റ​ർ, പൂ​വ​ൻ​ചി​റ ക​രി​സ്മ, തൃ​ക്കൂ​ർ കാ​രു​ണ്യ, പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ്, തൃ​ശൂ​ർ എം ​ഐ, ബം​ഗ​ളൂ​രു അ​ൽ​ഫോ​ൻ​സ ഭ​വ​ൻ, നെ​യ്റോ​ബി സ്റ്റെ​റെ​ഹെ ബോ​യ്സ് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളാ​യി​രു​ന്നു സി​സ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന വേ​ദി​ക​ൾ. ദീ​ർ​ഘ​കാ​ലം ഗു​രു​വാ​യൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ല, ലൂ​സി, പ​രേ​ത​രാ​യ ജോ​ണ്‍, ജോ​ർ​ജ്, റോ​സ​മ്മ, മേ​രി, സി​സ്റ്റ​ർ അ​ന്‍റോ​ണി​യ മാ​ന്പി​ള്ളി സി​എ​സ്‌​സി.