Obituary
ച​ന്ദ്ര​ൻ

നേ​മം: ഇ​ട​യ്ക്കോ​ട് ന​ടു​വ​ത്ത്‌​വി​ള ആ​യി​ല്യം കാ​വി​നു സ​മീ​പം ന​ന്ദ​ന​ത്തി​ൽ പി.​ച​ന്ദ്ര​ൻ(81) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​കേ​ശി​നി. മ​ക്ക​ൾ: സി.​എ​സ്. വി​നോ​ദ്, സി.​എ​സ്.​ബി​ജു, സി.​എ​സ്.​പ്ര​സാ​ദ്. മ​രു​മ​ക്ക​ൾ: ഷീ​ജ, മ​നു​ജ, ധ​ന്യ. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.