Obituary
രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട്: മു​ണ്ടേ​ല ബൈ​ജു നി​വാ​സി​ൽ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ (71) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സൈ​ജു, ബൈ​ജു. മ​രു​മ​ക്ക​ൾ: മാ​യ, വി​ദ്യാ​ല​ക്ഷ്മി. സ​ഞ്ച​യ​നം ചൊ​വ്വ 8.30.