Obituary
വ​സ​ന്ത​കു​മാ​രി

കി​ളി​മാ​നൂ​ർ: പാ​പ്പാ​ല പൂ​വ​ത്തൂ​ർ വീ​ട്ടി​ൽ വ​സ​ന്ത​കു​മാ​രി (75 ) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശി​വ​ദാ​സ​ൻ. മ​ക​ൻ:​സ​ന​ൽ​കു​മാ​ർ. മ​രു​മ​ക​ൾ: അ​ർ​ച്ച​ന. സ​ഞ്ച​യ​നം തി​ങ്ക​ൾ 8.30.