
യശോദ
വട്ടപ്പാറ: ചെന്തുപ്പൂര് ശിവോദയം വീട്ടില്‍ യശോദ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കള്‍: പരേതനായ വിജയകുമാര്‍, മോഹനകുമാര്‍, ജയകുമാര്‍, സുലജകുമാരി. മരുമക്കള്‍: സുജ, അജിത, റീന, സുഗദ്ധ രാജന്. സഞ്ചയനം തിങ്കള്‍ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions