
അയ്യപ്പൻ നായർ
മംഗലപുരം: മുരുക്കുംപുഴ മുല്ലശേരി കുന്നിൽ പുത്തൻവീട്ടിൽ റിട്ട.പൊലിസ് സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായർ (89) അന്തരിച്ചു. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: മഞ്ജുഷ, മഞ്ജുള,മിനിമോൾ, ചന്തു. മരുമക്കൾ: രാജേഷ്, ദിലീപ്, ശ്രീജ. പരേതനായ ശ്രീകുമാർ. സഞ്ചയനം ചൊവ്വ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions