Obituary
മാ​ത്യൂ​സ് വ​ർ​ഗീ​സ്

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ പ​റ​ക്കോ​ട് ലെ​യി​ൻ ഹൗ​സ് ന​മ്പ​ർ -26 ച​ക്കാ​ല കി​ഴ​ക്കേ​തി​ൽ മാ​ത്യൂ​സ് വ​ർ​ഗീ​സ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11 ന് ​പ​രു​ത്തി​പ്പാ​റ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മ ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് കാ​മ്പ​സി​ലെ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: താ​ഴ​ത്തി​ല്ല​ത്ത് സാ​റ മാ​ത്യൂ​സ് ( കൊ​ച്ചു​മോ​ൾ). മ​ക്ക​ൾ: മി​നു, വി​ൻ​സ്. മ​രു​മ​ക​ൻ: ഷാ​ജു തോ​മ​സ്. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.