
എസ്. ലീന
കൊല്ലം : അഞ്ചുകല്ലുംമൂട് "സാഹിതി സുഭദ്ര'യില്‍ എസ്. ലീന (61) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന് കൊല്ലം മുളങ്കാടകത്ത്. കാഥികന് പ്രഫ. ഡോ. വസന്തകുമാര്‍ സാംബശിവന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് 12.30 ന് കൊല്ലം മുളങ്കാടകത്ത്. മക്കള്‍: സമ്പത്ത് വി. സാംബശിവന് (അസി. പ്രഫ.എസ്ഐഇഎസ് കോളജ്, മുംബൈ), ഡോ. ജീവന് വി.സാംബശിവന് (എംഡി എസ് വിദ്യാര്‍ഥി, മണിപ്പാല്‍). മരുമക്കള്‍: കെ.എം. നീലിമ (റിസര്‍വ് ബാങ്ക്, മുംബൈ) ആര്യ എസ്. വിജയന് (അധ്യാപിക, മണിപ്പാല്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions