Obituary
സ​ര​സ്വ​തി​അ​മ്മ

മാ​ന​ടു​ക്കം: ആ​ന​ന്ദ​ഭ​വ​ന​ത്തി​ൽ സ​ര​സ്വ​തി​അ​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജ​നാ​ർ​ദ്ദ​ന​ൻ പി​ള്ള. മ​ക്ക​ൾ:​ആ​ന​ന്ദ​കു​മാ​ർ, കു​സു​മ കു​മാ​രി, സൂ​ര്യ​കു​മാ​രി. മ​രു​മ​ക്ക​ൾ: മി​നി, സോ​മ​ൻ ചേ​ർ​ത്ത​ല.