Obituary
പ്രേ​മ​ൻ

ച​ക്ക​ര​ക്ക​ൽ : ബാ​വോ​ഡ് ക​ക്കോ​ത്ത്‌ പ്രേ​മ​ൻ (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ജ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​തീ​ശ​ൻ, ശൈ​ലേ​ന്ദ്ര​ൻ, പ​രേ​ത​രാ​യ ഉ​ത്ത​മ​ൻ, ചി​ത്ര​ബാ​ബു, പ്ര​കാ​ശ​ൻ.