Obituary
സു​രേ​ന്ദ്ര​ൻ

ചാ​ല: റി​ട്ട. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഡ​യ​റ​ക്ട​ർ പ​ടി​ഞ്ഞാ​റെ​ക​ര ശാ​രി​ക​യി​ൽ പി. ​സു​രേ​ന്ദ്ര​ൻ (73) അ​ന്ത​രി​ച്ചു. ഭാ​ര്യ: എം. ​ശൈ​ല​ജ (റി​ട്ട. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്). മ​ക്ക​ൾ: ശ​ര​ത്ത്, സൗ​ര​ഭ്. മ​രു​മ​ക്ക​ൾ: സു​ര​ഭി, സാ​രം​ഗി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ലീ​ല, ല​ളി​ത, ശൈ​ല.