Obituary
ജി​ഷ

ചെ​മ്പേ​രി: പു​റ​ഞ്ഞാ​ണി​ലെ തെ​ക്കേ​ക്കൂ​റ്റ് ജി​ഷ (44) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചെ​മ്പേ​രി ലൂ​ർ​ദ് മാ​ത ബ​സി​ലി​ക്ക​യി​ൽ ന​ട​ത്തി. പ​രേ​ത ആ​ല​ക്കോ​ട് ത​ണ്ണി​പ്പാ​റ​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ടോ​മി. മ​ക്ക​ൾ: അ​രു​ൺ, ആ​ഗ്ന​സ് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).