
റോസമ്മ
ആലക്കോട്: മോറാനിയിലെ മുഴുത്തേറ്റ് റോസമ്മ (56) അന്തരിച്ചു. സംസ്കാരം നാളെ 10ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ചെമ്പന്തൊട്ടി കദളിക്കാട്ട് കുടുംബാംഗം. ഭർത്താവ്: മുഴുത്തേറ്റ് ജോണി. മക്കൾ: അഭിജിത്ത് (മാൾട്ട), അഭിലാഷ് (ബംഗളൂരു). സഹോദരങ്ങൾ: ജോയി, ബാബു, ബെന്നി കദളിക്കാട്ട് (ചെന്പന്തൊട്ടി), റാണി വടക്കേൽ (വിളക്കന്നൂർ), കുഞ്ഞമ്മ ചക്കിയത്ത് മൂടയിൽ (കുടിയാൻമല), സിസ്റ്റർ മിനി (സെന്റ് ആനീസ് കോൺഗ്രിഗേഷൻ, ബംഗളൂരു), ലൂസി കല്ലിപ്പുഴയിൽ (മാവുഞ്ചാൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions