Obituary
മാ​ത്യു

ക​രു​വ​ഞ്ചാ​ൽ: മീ​ൻ​പ​റ്റി​യി​ലെ ചാ​ഞ്ഞ​പ്ലാ​ക്ക​ൽ സി.​ജെ. മാ​ത്യു (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​രു​വ​ഞ്ചാ​ൽ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ചാ​ല​ക്കു​ടി നാ​ഴി​യ​മ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​റി​ക് സി. ​മാ​ത്യു (ജ​ർ​മ​നി), ഡെ​വി​റ്റ് സി. ​മാ​ത്യു. മ​രു​മ​ക്ക​ൾ. ഡോ. ​ഡോ​ണ (കോ​യ​മ്പ​ത്തൂ​ർ), വി​പി​ൻ പി​ട്ടാ​പ​ള്ളി​ൽ (മൂ​വാ​റ്റു​പു​ഴ). സ​ഹോ​ദ​ര​ങ്ങ​ൾ: പോ​ൾ (പാ​ലാ), സി​സ്റ്റ​ർ റോ​സ് (ചെ​ന്നൈ), ജോ​യ് (ചി​റ്റാ​രി​ക്കാ​ൽ), ടോ​മി ജോ​സ​ഫ് (പാ​ലാ സ്റ്റീ​ൽ​സ് ആ​ൻ​ഡ് സി​മ​ന്‍റ്, ക​രു​വ​ഞ്ചാ​ൽ), സ​ണ്ണി (ത​ളി​പ്പ​റ​മ്പ്), സെ​ബാ​സ്റ്റ്യ​ൻ (മേ​ലു​കാ​വ്), മേ​രി പ​ള്ളി​വാ​തു​ക്ക​ൽ (കോ​ത​മം​ഗ​ലം), സെ​ലി​ൻ മ​ണ​ക്കാ​ട്ട് (രാ​ജ​പു​രം), സാ​ലി ക​ടു​കും​മാ​ക്ക​ൽ (കൊ​ഴു​വ​നാ​ൽ), പ​രേ​ത​രാ​യ സി​സ്റ്റ​ർ ക്ലോ​ട്ടി​ൽ​ഡ, ട്രീ​സ വ​ർ​ഗീ​സ്.