Obituary
മോ​ൺ. മാ​ണി വെ​ളു​ത്തേ​ട​ത്തു​ പ​റ​മ്പി​ൽ

ബ​ൽ​ത്ത​ങ്ങാ​ടി : ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ണി വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ബി​ഷ​പ് മാ​ർ ജ​യിം​സ് പ​ട്ടേ​രി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഉ​ദ​നെ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഉ​ദ​നെ വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ൽ പ​രേ​ത​രാ​യ മാ​ണി - ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, സ്ക​റി​യ, മ​റി​യ, എ​ലി​സ​ബ​ത്ത്, ജെ​സി, ഫി​ലോ​മി​ന, ത്രേ​സ്യ. ബെ​ദൂ​ർ, ചെ​മ്പ​നോ​ട, മു​ടൂ​ർ, ബ​ങ്കാ​ടി, ധ​ർ​മ​സ്ഥ​ല, ബ​ൽ​ത്ത​ങ്ങാ​ടി, സി​ദ്ധാ​പു​ര (കു​ട​ക്), ജ​ഡ്ക​ൽ, ക​ങ്ക​നാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്ന് മൂ​ന്നു മു​ത​ൽ നാ​ലു വ​രെ ക​ങ്ക​നാ​ടി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന പ​ള്ളി​യി​ലും വൈ​കു​ന്നേ​രം 5.30 മു​ത​ൽ നാ​ളെ രാ​വി​ലെ എ​ട്ടു വ​രെ സെ​ന്‍റ് ലോ​റ​ൻ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10 വ​രെ ഉ​ദ​നെ​യി​ലെ സ​ഹോ​ദ​ര​ൻ ബേ​ബി വെ​ളു​ത്തേ​ട​ത്തു​പ​റ​ന്പി​ലി​ന്‍റെ ഭ​വ​ന​ത്തി​ലും 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലും പൊ​തു​ദ​ർ​ശ​ന സൗ​ക​ര്യ​മു​ണ്ടാ​കും.