
കുഞ്ഞിപാത്തുമ്മ
ഹജ്ജുമ്മ : പനങ്ങാങ്ങര ജാറത്തിങ്ങല്‍ മഹല്ലിലെ കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ മാമ്പ്രത്തൊടി അബ്ദുള്ള ഹാജി. മക്കള്‍: പരേതനായ ഹുസൈന്, അഷ്റഫ് (റോയല്‍ സ്പൈസസ്, പനങ്ങാങ്ങര), നാസര്‍ (അല്‍ബഹ),സക്കീര്‍ (ജിദ്ദ), ആയിഷ, ഫാത്തിമ, പരേതയായ റംല, ഉമൈവ, ഷരീഫ, സല്‍മ, ഖദീജ, റഹിയാനത്ത്, മുംതാസ്, ജസീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions