Obituary
ഫാ​ത്തി​മ

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ക്കൂ​ത്ത് കു​മ​ര​കു​ളം മ​ഹ​ല്ലി​ലെ ഫാ​ത്തി​മ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ല്ലു​പാ​ല​ൻ മു​ഹ​മ്മ​ദ്. മ​ക്ക​ൾ: യൂ​നു​സ്, സ​ഖ​രി​യ്യ, ബ​ൽ​ഖീ​സ്, ആ​യി​ഷ. മ​രു​മ​ക്ക​ൾ: ഇ​സ്മാ​യി​ൽ, ന​സീ​മ, ഷ​ർ​മി​ദ, നൗ​ഫ​ൽ.