
അബ്ദുൾ ഖാദർ ഹാജി
കൊളത്തൂർ: കുറുപ്പത്താൽ റഹ്മാനിയ ജുമാമസ്ജിദ് മുൻ പ്രസിഡന്റും കോണ്‍ട്രാക്ടറുമായിരുന്ന ചെറൂളത്തൊടി മലയൻ അബ്ദുൾഖാദർ ഹാജി (70) അന്തരിച്ചു. കബറടക്കം ഇന്ന് 9.30ന് കുറുപ്പത്താൽ റഹ്മാനിയ ജുമാ മസ്ജിദിൽ. ഭാര്യ: ഹാജറ ഹജ്ജുമ്മ. സഹോദരങ്ങൾ: മുഹമ്മദലി, ആയിഷ, സൈനബ, ആസിയ, പരേതയായ ഖദീജ. പിതാവ്: പരേതനായ സൈതാലി. മാതാവ് :പരേതയായ ഉമ്മാത്ത ഹജ്ജുമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions