Obituary
കു​ഞ്ഞ​ഹ​മ്മ​ദ്

മ​ഞ്ചേ​രി: മ​ഞ്ചേ​രി സെ​ൻ​ട്ര​ൽ മ​ഹ​ല്ല് കാ​ര​ണ​വ​രും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ വ​ല്ലാ​ഞ്ചി​റ കു​ഞ്ഞാ​ൻ ഹാ​ജി​യു​ടെ മ​ക​ൻ റി​ട്ട. അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ വ​ല്ലാ​ഞ്ചി​റ കു​ഞ്ഞ​ഹ​മ്മ​ദ് (89) അ​ന്ത​രി​ച്ചു. 1959- ൽ ​മ​ഞ്ചേ​ശ്വ​രം കൃ​ഷി ഓ​ഫി​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം മു​ണ്ടേ​രി സീ​ഡ് ഫാ​മി​ൽ കാ​യ്ഫ​ല വി​ത്തു​ക​ൾ വി​ക​സി​പ്പി​ച്ച​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ: കെ.​വി. ആ​യി​ഷ. മ​ക്ക​ൾ: ഡോ. ​റ​ഹ്മ​ത്തു​ള്ള, സൈ​റ, ന​ദീ​റ. മ​രു​മ​ക്ക​ൾ: കെ.​വി. മു​ഹ​മ്മ​ദ് ഷാ​ഫി (ആ​ന​ക്ക​യം), കെ.​പി.​ മു​ഹ​മ്മ​ദ് ഹാ​രി​ഫ് (മു​ണ്ടു​പ​റ​ന്പ്), കെ.​എ​സ്. സി​താ​ര (നി​ല​ന്പൂ​ർ).