Obituary
ര​വീ​ന്ദ്ര​ന്‍

നി​ല​മ്പൂ​ര്‍: റി​ട്ട​യേ​ര്‍​ഡ് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ കോ​വി​ല​ക​ത്തു​മു​റി​യി​ല്‍ വേ​രം​പു​ലാ​ക്ക​ല്‍ ര​വീ​ന്ദ്ര​ന്‍ (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ജി​ത​കു​മാ​രി. മ​ക​ള്‍: അ​പ​ര്‍​ണ (എ​സ്‌​വി​എ​ച്ച്എ​സ്എ​സ്, പാ​ലേ​മാ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍: ബാ​ല​ച​ന്ദ്ര​ന്‍ (വി​മു​ക്ത​ഭ​ട​ന്‍), അ​മ്മു, രാ​ജേ​ന്ദ്ര​ന്‍, പ്ര​ഭാ​ക​ര​ന്‍ (റി​ട്ട​യേ​ര്‍​ഡ് റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍), പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍.