Obituary
ഷൗ​ക്ക​ത്ത​ലി

അ​ല​ന​ല്ലൂ​ർ : കാ​ര​യി​ലെ കാ​ങ്ക​ള​ത്തി​ൽ ഷൗ​ക്ക​ത്ത​ലി കു​വൈ​ത്തി​ൽ (55) അ​ന്ത​രി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് ക​ബ​റ​ട​ക്കും. 10 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്. ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ വ​ന്ന് തി​രി​ച്ചു​പോ​യ​ത്. പി​താ​വ്: കു​ഞ്ഞ​ഹ​മ്മ​ദ്. മാ​താ​വ്: വെ​ട്ട​ത്തൂ​രി​ലെ പ​ച്ചീ​രി പാ​ത്തു​മ്മ​ക്കു​ട്ടി. ഭാ​ര്യ: ഷ​ഹ​നാ​സ് പ​ർ​വീ​ൻ-​വേ​ങ്ങൂ​ർ. മ​ക്ക​ൾ: ഹ​ഷി​ൻ, ഖ​ദീ​ജ റി​ഷ്‌​മ. സ​ഹോ​ദ​രി​മാ​ർ: സു​നി​ത, സാ​ജി​ത, ഷ​മീ​റ.