
രാജേന്ദ്രന്
നിലമ്പൂര്‍: അകമ്പാടം സ്വദേശി വെട്ടിക്കോട്ട് രാജേന്ദ്രന് (71) അന്തരിച്ചു. റിട്ടയേര്‍ഡ് കേരള ഗ്രാമീണ ബാങ്ക് സീനിയര്‍ മാനേജറായിരുന്നു. ഭാര്യ: ലളിതകുമാരി അമ്മ (റിട്ടയേര്‍ഡ്. കേരള ഗ്രാമീണ ബാങ്ക് മാനേജര്‍ ). മക്കള്‍: രമിത്ത് ലാല്‍, രമിത രാജ്. മരുമക്കള്‍: നര്‍ത്തന, ജിഷ്ണു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions