Obituary
ആ​ഗ​സ്തി

മ​ക്കി​യാ​ട്: ക​രി​മ്പി​ല്‍ പു​ള്ളോ​ലി​ക്ക​ല്‍ ആ​ഗ​സ്തി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ക​രി​മ്പി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: വാ​ളാ​ട് വ​ട്ട​ക്ക​ണ്ട​ത്തി​ല്‍ ഏ​ലി​ക്കു​ട്ടി. മ​ക്ക​ള്‍: സ​ജി, സു​ജ ഷാ​ജി. മ​രു​മ​ക്ക​ള്‍: ഷൈ​നി കു​ള​ത്താ​ട പ​റ​യി​ട​ത്തി​ല്‍, ഷാ​ജി മൊ​ട്ടു​ര്‍.