
ജോസ്
ചെമ്പനോട: കുറത്തിപ്പാറയിലെ പരേതനായ മേട്ടയിൽ തോമസിന്റെ മകൻ ജോസ് (64) അന്തരിച്ചു. സംസ്കാരം ഇന്ന് 3.45ന് ചെമ്പനോട സെന്റ് ജോസഫ്സ് പള്ളിയിൽ. മാതാവ്: ഏലിക്കുട്ടി. ഭാര്യ: ആനി ജോസ് (ചാത്തൻകോട്ടുനട കല്ലറയ്ക്കൽ കുടുംബാംഗം). മക്കൾ: ജോസ്ന, ജോബിന (ഖത്തർ). മരുമക്കൾ: സിജോ ജോസ് സ്രാമ്പിക്കൽ കുളത്തുവയൽ, സിനോജ് ആന്റണി വല്ലൂരാൻ ചെമ്പേരി. സഹോദരങ്ങൾ: മേരി ജെയിംസ് കാഞ്ഞിരത്തിങ്കൽ പെരുവണ്ണാമുഴി, ബേബി മേട്ടയിൽ ചെമ്പനോട, ബിനോയ് മേട്ടയിൽ അങ്ങാടിപ്പുറം, ജീസമ്മ ജോസ് മണിമല മഞ്ഞക്കുന്ന്, റീജൻ മേട്ടയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions