Obituary
യു.​പി. സ​ലീം

പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം (മു​റ​വ​ന്തു​രു​ത്ത് ) ഊ​ലി​ക്ക​ര യു.​പി. സ​ലീം (74, റി​ട്ട. പൊ​ലി​സ് ഓ​ഫീ​സ​ർ ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ. ച​ക്കു​മ​ര​ശേ​രി വി​ജ്ഞാ​ന പ്ര​കാ​ശ​ക സ​ഭ മു​ൻ പ്ര​സി​ഡ​ന്‍റ്, മൂ​ത്ത​കു​ന്നം തൊ​ഴു​ത്തു​ങ്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം സ​ഭ മു​ൻ പ്ര​സി​ഡ​ന്‍റ് മൂ​ത്ത​കു​ന്നം എ​ച്ച്എം​ഡി​പി സ​ഭ മു​ൻ ക​മ്മി​റ്റി അം​ഗം, മു​റ​വ ന്തു​രു​ത്ത് ഈ​ഴ​വ അ​ന്ത്യോ​പ​ചാ​ര സ​ഹാ​യ സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ;​ജ​ല​ജ (റി​ട്ട. അ​ധ്യാ​പി​ക, എ​സ്എ​ൻ​എം കോ​ള​ജ്, മാ​ല്യ​ങ്ക​ര) മ​ക​ൻ: എ​സ്. അ​മ​ൽ മ​രു​മ​ക​ൾ: അ​ർ​ച്ച​ന.