Obituary
അ​സ്മ

മ​ട്ടാ​ഞ്ചേ​രി: പ​ന​യ​പ്പി​ള്ളി ല​ക്ഷ്മി ഹോ​സ്പി​റ്റ​ലി​നു സ​മീ​പം താ​നെ​പ​റ​മ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മൂ​സ സാ​ഹി​ബി​ന്‍റെ ഭാ​ര്യ അ​സ്‌​മ (80) അന്തരിച്ചു. ക​ബ​റ​ട​ക്കം ക​പ്പ​ല​ണ്ടി​മു​ക്ക് പ​ടി​ഞ്ഞാ​റേ​പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി. മ​ക്ക​ൾ : നൗ​ഷാ​ദ് , താ​ജു​ദീ​ൻ ,റി​യാ​സ് , ആ​യി​ഷ , സു​മ​യ്യ , സ​ജീ​ന , പ​രേ​ത​രാ​യ മ​ൻ​സൂ​ർ , ഷി​ഹാ​ബ്. മ​രു​മ​ക്ക​ൾ : ഇ​ക്ബാ​ൽ , സ​ലാം , റി​യാ​സ്, ഷാ​ഹി​ന, സു​ലേ​ഖ , ന​സ്‌​റി​ൻ, സ​ജി​ത.