
കെ.ഐ. കുഞ്ഞുമോന്
പെരുമ്പാവൂര്‍ : തുരുത്തിപ്പറമ്പ് കൊടിമറ്റത്തില്‍ വീട്ടില്‍ കെ.ഐ. കുഞ്ഞുമോന്(66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അംബിക. മക്കള്‍: കെ.കെ. വിനോദ് , കെ.കെ. വിനീത് മരുമക്കള്‍: ആതിര, രശ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions