Obituary
ചന്ദ്രാവതി അമ്മ

നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി കോന്നനാട്ട് വീട്ടിൽ ചന്ദ്രാവതി അമ്മ (80) അന്തരിച്ചു. മാമ്പ്ര മുഞ്ഞ നാട്ട് കുടുംബാ ംഗമാണ്. ഭർത്താവ്: പരേതനായ വാസുദേ വൻ നായർ. മക്കൾ: ചന്ദ്രൻ, സോമൻ. മരുമക്കൾ: ഷൈലജ, ചന്ദ്രിക.