
എസ്. ശ്രീയേഷ് മോൻ
നെടുമ്പാശേരി: അത്താണി എം.ടി.എച്ച് മൈട്രിപ്പ് ഹോളിഡേയ്സ് ഉടമ അത്താണി ശാന്തി നഗർ പേരിക്കാട്ടിൽ എസ്. ശ്രീയേഷ് മോൻ (28) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോട്ടക്കാട്ടുകര എസ്എൻഡിപി ശ്മശാനത്തിൽ. പിതാവ്: സുഭാഷ് ശാന്തി. മാതാവ്: അജിത. സഹോദരി: ശ്രീഷ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions