Obituary
അ​മ്മി​ണി

നെ​ടു​മ്പാ​ശേ​രി : എ​ള​വൂ​ർ പാ​നി​കു​ളം ജോ​സ​ഫ് ഭാ​ര്യ അ​മ്മി​ണി (83)അ​ന്ത​രി​ച്ചു. പ​രേ​ത പു​ത്ത​ൻ​പ​ള്ളി പെ​ട്ട​യി​ൽ​കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് 3.30 ന് ​എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ . മ​ക്ക​ൾ: ബീ​ന, ബെ​ന്നി ജോ​സ​ഫ് (റി​ട്ട .നേ​വി ഓ​ഫീ​സ​ർ), ജെ​സി, ഫ്രാ​ൻ​സീ​സ്‌, ബി​ജി, സീ​ന, അ​ഞ്ചു( യു​കെ). മ​രു​മ​ക്ക​ൾ: ആ​ല​ങ്ങാ​ട് കൊ​ടി​യ​ൻ ജോ​ൺ​സ​ൺ, വ​ട​ക്കും​പു​റം ക​ള​ത്തി​ൽ മി​നി (എ​യ​ർ​പോ​ർ​ട്ട് ന്യു​ഡ​ൽ​ഹി), ചു​ണ​ങ്ങം​വേ​ലി കാ​ട​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ പീ​റ്റ​ർ, ക​രു​മാ​ല്ലൂ​ർ വ​ട​ക്കും​ഞ്ചേ​രി ബി​ജു (ദു​ബാ​യ്) തു​രു​ത്ത് പ​ള്ള​ൻ​പ​ല്ലം ഷൈ​ജു , ക​ര​യാം​പ​റ​മ്പ് വ​ലി​യ വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ(​യു​കെ), ചെ​ല്ലാ​നം ചെ​ട്ടി​പ്പ​റ​മ്പി​ൽ ജെ​ൽ​ത്രൂ​ഡ്.