
മേരി സെബാസ്റ്റ്യൻ
കോതമംഗലം : നീണ്ടപാറ ചാലിപ്ലാക്കൽ മേരി സെബാസ്റ്റ്യൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നീണ്ടപാറ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. പരേത വയനാട് വെള്ളമുണ്ട പാലായിക്കുടിയിൽ കുടുംബാഗം. ഭർത്താവ് : സെബാസ്റ്റ്യൻ (വലിയകൊച്ച് ). മക്കൾ : നിഷ, അനീഷ, ഷീബ,നിഖിൽ,പരേതയായ ആൻഷാ. മരുമക്കൾ: ജോയി തറയിൽ വാഴക്കുളം, സാജു പുത്തൻവീട്ടിൽ ചേലച്ചുവട്, ബെന്നി ഇലഞ്ഞിക്കൽ കീരിത്തോട്, ജോബി തേക്കിലക്കാട്ട് (ദൈവാലയ ശുശ്രൂഷി സെന്റ് ജോർജ് കത്തീഡ്രൽ കോതമംഗലം ), ആൻ മേരി കടമ്പുകാട്ടിൽ പെരുമ്പിള്ളിച്ചിറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions