
തോമസ് ചാക്കോ
വാഴക്കുളം: വടകോട് മണിയന്ത്രം ചക്കാലക്കുന്നേൽ തോമസ് ചാക്കോ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി വടകോട് മിറ്റത്താനിക്കൽ കുടുംബാംഗം. മക്കൾ: ജെസി,സ്റ്റെല്ല. മരുമക്കൾ: സിബിച്ചൻ സെബാസ്റ്റ്യൻ താമരപ്പള്ളി തൊടുപുഴ, പ്രസാദ് ജോസ് മണ്ണംപ്ലാക്കൽ കുടിയാന്മല തളിപ്പറമ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions