Obituary
മേ​രി

പെ​രു​മ്പാ​വൂ​ർ: ആ​യ​ത്തു​പ​ടി ചു​ള്ളി മേ​രി (മ​റി​യം-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് ആ​യ​ത്തു​പ​ടി നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​ക്ക​ൾ:​പൗ​ലോ​സ്, ലി​ല്ലി സി​സ്റ്റ​ർ മോ​ളി എ​ഫ്എ​ച്ച്ജി​എ​സ്, ഫാ. ​ആ​ഞ്ച​ലോ ചു​ള്ളി ഓ​എ​ഫ്എം ക​ൺ​വെ​ൻ​ച്വ​ൽ, ആ​ന്‍റോ, സി​സ്റ്റ​ർ ആ​ൽ​ഫി ഒ​എ​സ്എ​ഫ്. മ​രു​മ​ക്ക​ൾ: ഷാ​ലി, ഷൈ​ജു, നൂ​ബാ.