
ജോസ് കളത്തിൽ
കാക്കനാട്: തൃക്കാക്കര നഗരസഭ മുൻ കൗൺസിലറും മണ്ഡലംകോൺഗ്രസ് സെക്രട്ടറിയുമായ കളത്തിൽ വീട്ടിൽ ജോസ്(62) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് തോപ്പിൽ മേരി റാണി പള്ളിയിൽ. പിതാവ്: പരേതനായ ദേവസി. മാതാവ്: പരേതയായ ത്ര്യേസ്യാമ്മ. ഭാര്യ: ലീന. മക്കൾ: റിജിൻ, റിൻസി. മരുമകൻ: പൂജൻ ബാബു, സഹോദരൻ: സോണി. സഹോദരി: മേരി വിൻസന്റ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions