Obituary
നി​ബി ജെ​യിം​സ് റി​ബേ​ര

കൊ​ച്ചി: വ​ടു​ത​ല ക​ണി​യ​ത്ത് വീ​ട്ടി​ൽ നി​ബി ജെ​യിം​സ് റി​ബേ​ര(61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ചാ​ത്യാ​ത്ത് മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജെ​യിം​സ് റി​ബേ​ര. മ​ക്ക​ൾ: നി​ജ റി​ബേ​ര, നി​ജ​ൻ റി​ബേ​ര. മ​രു​മ​ക്ക​ൾ: ലോ​യി​ഡ് ലോ​പ്പ​സ്.