
സാറാമ്മ
അങ്കമാലി : വടക്കേ കിടങ്ങൂർ കരേടത്ത് സാറാമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ. തുരുത്തിശേരി കോഴിപ്പാടൻ കുടുംബാംഗമാണ്. ഭർത്താവ് :പരേതനായ ചാക്കോ. മക്കൾ: ഏലിയാസ് , ബേബി, റീന, എൽദോ പരേതനായ വർഗീസ്. മരുമക്കൾ: വർഗീസ് കൂരൻ(മേയ്ക്കാട് ) ഷീബ പൈനാടത്ത് (മേയ്ക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions